ആകാശത്തിന്റെ നീല വിഹായസ്സിൽ,
രാത്രിയുടെ കുളിരൂറുന്ന നിശബ്ദതയിൽ,
പൂവിന്റെ തേനൂറുന്ന പുഞ്ചിരിയിൽ,
തളിരിലകളുടെ നനുത്ത മർമ്മരങ്ങളിൽ,
വെണ്ണിലാവിന്റെ നൈർമല്യത്തിൽ,
പുലർകാല സൂര്യന്റെ -
വർണ രാജികളിൽ,
പൂമ്പാറ്റയുടെ പൂഞ്ചിറകിൽ,
ഇന്നലെയുടെ പുസ്തക ചുരുളുകളിൽ,
നാളെയുടെ സുന്ദര സ്വപ്നങ്ങളിൽ,
എന്റെ കണ്ണുനീരിൽ,
നിന്റെ മന്ദഹാസങ്ങളിൽ,
എന്നെ ഞാനാക്കിയ-
നിന്നെ നീയാക്കിയ-
ഒരീശ്വര സാന്നിധ്യം ഞാനറിയുന്നു...!
രാത്രിയുടെ കുളിരൂറുന്ന നിശബ്ദതയിൽ,
പൂവിന്റെ തേനൂറുന്ന പുഞ്ചിരിയിൽ,
തളിരിലകളുടെ നനുത്ത മർമ്മരങ്ങളിൽ,
വെണ്ണിലാവിന്റെ നൈർമല്യത്തിൽ,
പുലർകാല സൂര്യന്റെ -
വർണ രാജികളിൽ,
പൂമ്പാറ്റയുടെ പൂഞ്ചിറകിൽ,
ഇന്നലെയുടെ പുസ്തക ചുരുളുകളിൽ,
നാളെയുടെ സുന്ദര സ്വപ്നങ്ങളിൽ,
എന്റെ കണ്ണുനീരിൽ,
നിന്റെ മന്ദഹാസങ്ങളിൽ,
എന്നെ ഞാനാക്കിയ-
നിന്നെ നീയാക്കിയ-
ഒരീശ്വര സാന്നിധ്യം ഞാനറിയുന്നു...!
prakruthiyude saundaryam muzhuvan aavaahichirikkunna madhura sundaramaaya varikal...
ReplyDeleteThnk U.. :-)
Deleteആശംസകള്‍
ReplyDelete