Tuesday, October 14, 2014
സ്വപ്‌നങ്ങൾ
സ്വപ്‌നങ്ങൾ
പലതും അസ്തമിച്ച
ജീവിതത്തിന്റെ അനന്ദസാഗരത്തിൻ തീരത്ത്
ചക്രവാളത്തിൽ മറഞ്ഞു തുടങ്ങിയ
ചെഞ്ചായങ്ങളെ നോക്കി ഞാൻ പറഞ്ഞു -
" സ്വപ്നങ്ങളെ , വിട -
ഇനി എന്നെ നയിക്കേണ്ടത് നിങ്ങളല്ലാ -
എന്റെ പ്രതീക്ഷകളും ആവലാതികളും
നോമ്പരങ്ങളുമത്രേ...!
1 comment:
Cv Thankappan
October 24, 2014 at 9:38 AM
ശ്രദ്ധപോയല്ലോ!
ആശംസകള്‍
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ശ്രദ്ധപോയല്ലോ!
ReplyDeleteആശംസകള്‍