കാലമേ,
നീ മറക്കുക -
കഴിഞ്ഞു പോയ ഇന്നലെകളെ,
കൊഴിഞ്ഞു പോയ കിനാക്കളെ,
ഓരോ ഉദയവും എനിക്കു സമ്മാനിച്ച
അസ്തമയ സന്ധ്യക്കു നന്ദി;
ഓരോ പുലരിയും എനിക്കു നൽകിയ
കൂരിരുളിനും നന്ദി;
ഇനിയെനിക്കു കൂട്ടായി
എന്റെ സ്വപ്നങ്ങളും
പിന്നെ -
'നീയും' മാത്രം ...!
നീ മറക്കുക -
കഴിഞ്ഞു പോയ ഇന്നലെകളെ,
കൊഴിഞ്ഞു പോയ കിനാക്കളെ,
ഓരോ ഉദയവും എനിക്കു സമ്മാനിച്ച
അസ്തമയ സന്ധ്യക്കു നന്ദി;
ഓരോ പുലരിയും എനിക്കു നൽകിയ
കൂരിരുളിനും നന്ദി;
ഇനിയെനിക്കു കൂട്ടായി
എന്റെ സ്വപ്നങ്ങളും
പിന്നെ -
'നീയും' മാത്രം ...!
നല്ലതു വരട്ടെ!
ReplyDeleteആശംസകള്‍