tag:blogger.com,1999:blog-7254363245350384398.post7779264814375364088..comments2023-03-31T08:44:04.578-07:00Comments on കിനാവിന്റെ കൂട്ടുകാരൻ : മൂടുപടത്തിനുള്ളിലെ നക്ഷത്രംMuhammed Raees PChttp://www.blogger.com/profile/11548278394681154526noreply@blogger.comBlogger17125tag:blogger.com,1999:blog-7254363245350384398.post-88559695056821808962016-06-19T01:33:29.455-07:002016-06-19T01:33:29.455-07:00Very nyz.Very nyz.spkhttps://www.blogger.com/profile/04105656038385258656noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-90562793263090802982016-03-21T07:04:52.993-07:002016-03-21T07:04:52.993-07:00പഠനാർഹം.....നല്ല വരികൾ.പഠനാർഹം.....നല്ല വരികൾ.unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-4866058194295118252015-03-10T17:02:56.579-07:002015-03-10T17:02:56.579-07:00ലിങ്കൺ ഇന്നിലെ ഈ വാചകം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്
...ലിങ്കൺ ഇന്നിലെ ഈ വാചകം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്
‘ഈ പ്രവാചകന്റെ നിയമങ്ങളിൽ സ്ത്രീ ഏറെ ആദരിക്കപ്പെടുകയാണ്…!”

സ്ത്രീയുടെ വിഷയത്തിൽ ഇസ്ലാമിനെ പഴിക്കുന്നവർ, ഇസ്ലാമിക അധ്യാപനങ്ങളുടെ
അർത്ഥവും വ്യാപ്തിയും ഉൾക്കൊള്ളാത്തവർ ഈ വാക്കുകളൊന്നു കണ്ടിരുന്നുവെങ്കിലെന്നു
ഞാൻ അതിയായി ആശിച്ചു പോവുന്നു.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-53148122953412936922015-01-09T01:33:12.747-08:002015-01-09T01:33:12.747-08:00നന്ദി... നന്ദി... Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-66413993698281308692014-12-28T19:30:22.148-08:002014-12-28T19:30:22.148-08:00very nicevery niceMuhammed OneDirectionhttps://www.blogger.com/profile/17279633897772766956noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-77880285070563311612014-12-21T09:39:48.625-08:002014-12-21T09:39:48.625-08:00നന്ദി... സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...
നന്മയി...നന്ദി... സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...
നന്മയിലേക്ക് നയിക്കട്ടെ...Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-763521403568937522014-12-21T08:40:47.675-08:002014-12-21T08:40:47.675-08:00പറയാനുള്ളത് വ്യക്തമായും സുന്ദരമായും പറഞ്ഞു!.....പറയാനുള്ളത് വ്യക്തമായും സുന്ദരമായും പറഞ്ഞു!..റസൂലിന് വാക്കുകള്‍ സ്വീകാര്യാമാക്കി യിരുന്നേല്‍...ഇന്ന് മുസ്ലിം എന്നഭിമാനി ച്ചു കിരാതമായ കൂട്ടക്കൊലക്ക് വഴി വെക്കും ഫറവോന്മാര് അരങ്ങു വാഴില്ലാര്ന്നു!..rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-37107000795730403312014-12-21T07:18:38.090-08:002014-12-21T07:18:38.090-08:00വളരെയേറെ നന്ദി...
സ്ത്രീയുടെ വിമോചനത്തിനായി പോരാടി...വളരെയേറെ നന്ദി...
സ്ത്രീയുടെ വിമോചനത്തിനായി പോരാടിയ ആചാര്യന്മാരുടെ, പ്രാവാചകന്മാരുടെ , ഗുരുവര്യന്മാരുടെ , ലോകനേതാക്കന്മാരുടെ , വാക്കുകൾ ഓർത്തു കൊണ്ടെങ്കിലും ഒരു തിരിച്ചറിവ് നമ്മുടെ സമൂഹത്തിനുണ്ടായിരുന്നെങ്കിൽ...?Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-51283351608311872722014-12-21T07:17:41.715-08:002014-12-21T07:17:41.715-08:00വളരെയേറെ നന്ദി...
വിജ്ഞാനം കൊണ്ടും വിശുദ്ധി കൊണ്ടു...വളരെയേറെ നന്ദി...
വിജ്ഞാനം കൊണ്ടും വിശുദ്ധി കൊണ്ടും വിശ്വാസ പ്രഭാവം കൊണ്ടും വിസ്മയം തീർക്കുന്ന ഒരു സ്ത്രീ സമൂഹം ഉയർന്നു വരട്ടെ…! Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-79475644352351895832014-12-21T06:11:04.912-08:002014-12-21T06:11:04.912-08:00നല്ല ചിന്തകൾ റയീസ്..എഴുത്ത് തുടരുക. ഒരു നല്ല എഴുത്...നല്ല ചിന്തകൾ റയീസ്..എഴുത്ത് തുടരുക. ഒരു നല്ല എഴുത്തുകാരന്റെ ഉദയം ഇവിടെ ആവട്ടെ..ആശംസകളോടെ...Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-37709770062277471642014-12-20T17:43:04.511-08:002014-12-20T17:43:04.511-08:00നല്ല സന്ദേശം. വ്യത്യസ്തമായ അവതരണം. നന്നായി. പ്രവാച...നല്ല സന്ദേശം. വ്യത്യസ്തമായ അവതരണം. നന്നായി. പ്രവാചകന്മാര് പറഞ്ഞുവെച്ചതെല്ലാം മനുഷ്യനന്മയ്ക്കുവേണ്ടിയായിരുന്നു. അവരുടെ ആശയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന വിശ്വാസം, പൂജാരിമാര്‍ ചൂഷണം ചെയ്യുവാന്‍ തുടങ്ങുമ്പോഴാണ് മൂല്യച്യുതികള്‍ സംഭവിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ ആശയവാദങ്ങളില് അണികളര്പ്പിക്കുന്ന വിശ്വാസം, നേതാക്കള്‍ ചൂഷണം ചെയ്യുന്നതുപോലെ. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-54230047736446403342014-12-20T05:57:50.702-08:002014-12-20T05:57:50.702-08:00വളരെയേറെ നന്ദി.
ബാക്കി കൂടി വായിക്കുമെന്ന് പ്രതീക്...വളരെയേറെ നന്ദി.
ബാക്കി കൂടി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു...Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-78146688527894817232014-12-20T05:57:17.595-08:002014-12-20T05:57:17.595-08:00വളരെയേറെ നന്ദി...വളരെയേറെ നന്ദി...Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-76118817247967405402014-12-20T05:56:39.456-08:002014-12-20T05:56:39.456-08:00വളരെയേറെ നന്ദി ഗീതേച്ചീ...
'ഓർമ്മകൾ' എന്ന്...വളരെയേറെ നന്ദി ഗീതേച്ചീ...
'ഓർമ്മകൾ' എന്ന് പറഞ്ഞാൻ അതൊരു തെറ്റാവും..കാരണം ഞാൻ ഇതുവരെ സൈനുത്തയെയോ അവരുടെ പതിനാറു വസ്സുള്ള മകനെയോ കണ്ടിട്ടില്ല... മക്കയിലും ലണ്ടനിലും പോയിട്ടുമില്ല...
ഈ കുറിപ്പിന്റെ ആദ്യഭാഗം ഈ കള്ളത്തിനുള്ള മറുപടിയാണ്...

Even Angels Ask-Jefri Lang, Sirathe Ayisha-Syed Sulaimaan Nadvi, Thousand Splendid Suns-Khalid Hussaini, Faathima-Abdussamad Samadaani എന്നീ പുസ്തകങ്ങൾ വായിച്ചപ്പോൾ മനസ്സിലുദിച്ച ഒരാശയത്തിന്റെ ബാക്കിപത്രം മാത്രമാണീ വരികൾ...Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-11873219664035281702014-12-20T05:53:52.429-08:002014-12-20T05:53:52.429-08:00പോസ്റ്റ്മുഴുവനും വായിച്ചില്ല, ബാക്കി ബ്ലോഗുകളൊക്കെ...പോസ്റ്റ്മുഴുവനും വായിച്ചില്ല, ബാക്കി ബ്ലോഗുകളൊക്കെ ഒന്ന് നോക്കിയിട്ട് പിന്നീട് ആകാം വായന. ഡേ 3 മുതല്‍ വായിക്കാനുണ്ട്.

ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-36453145549594315932014-12-20T04:36:38.910-08:002014-12-20T04:36:38.910-08:00ഹൃദ്യമായ വരികൾ.ആശംസകൾഹൃദ്യമായ വരികൾ.ആശംസകൾmudiyanaya puthranhttps://www.blogger.com/profile/07553274570100165786noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-24349068489725385992014-12-19T22:39:32.062-08:002014-12-19T22:39:32.062-08:00 ഞാനും പ്രാർഥിക്കുന്നു ആ നല്ലകാലം ആഗതമാവാൻ. ഒരു പ... ഞാനും പ്രാർഥിക്കുന്നു ആ നല്ലകാലം ആഗതമാവാൻ. ഒരു പതിനാറുകാരന്റെ വാക്കുകളിൽ മുഹമ്മദ് അത്ഭുതപ്പെട്ടപോലെ ഞാനും അത്ഭുതപ്പെടുന്നു ഈ ചെറുപ്രായത്തിൽ ഇത്ര നല്ല വരികളാൽ ഇതെഴുതിത്തീർത്തതിന്. ഇനിയും വിരിയട്ടെ ഇതുപോലെയുള്ള ഓർമ്മകൾ ആ തൂലികതുമ്പിലൂടെ. ഈ ചേച്ചിയുടെ എല്ലാവിധ ആശംസകളും .Geethahttps://www.blogger.com/profile/15569266921204891592noreply@blogger.com