tag:blogger.com,1999:blog-7254363245350384398.post6354813529329559282..comments2023-03-31T08:44:04.578-07:00Comments on കിനാവിന്റെ കൂട്ടുകാരൻ : സരോവർMuhammed Raees PChttp://www.blogger.com/profile/11548278394681154526noreply@blogger.comBlogger28125tag:blogger.com,1999:blog-7254363245350384398.post-91699556177338777502016-03-21T06:13:08.205-07:002016-03-21T06:13:08.205-07:00മാതാപിതാക്കളുടെ വില മക്കൾ അറിയണം. അല്ലെങ്കിൽ വൃദ്ധ...മാതാപിതാക്കളുടെ വില മക്കൾ അറിയണം. അല്ലെങ്കിൽ വൃദ്ധസദനങ്ങൾ വർദ്ധിക്കും.unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-2963891157619093722015-11-30T20:03:52.765-08:002015-11-30T20:03:52.765-08:00vallare sathosham itharam jeevitha sparshamaya ...vallare sathosham itharam jeevitha sparshamaya ezhuthukall iniyum pratheekshikkunnu
Anonymoushttps://www.blogger.com/profile/01195324156575417615noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-77619823198721300942015-08-03T23:53:11.338-07:002015-08-03T23:53:11.338-07:00നന്മയുണ്ടാവട്ടെ, മനസ്സിലും പ്രവർത്തിയിലുംനന്മയുണ്ടാവട്ടെ, മനസ്സിലും പ്രവർത്തിയിലുംMuhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-3983509424096932702015-08-03T23:52:28.453-07:002015-08-03T23:52:28.453-07:00നന്ദി ആബിദ് മാഷ്..
വായനയ്ക്കും വിലയേറിയ വാക്കുകൾക്...നന്ദി ആബിദ് മാഷ്..
വായനയ്ക്കും വിലയേറിയ വാക്കുകൾക്കുംMuhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-90572838283248295932015-08-03T23:51:34.841-07:002015-08-03T23:51:34.841-07:00തിരക്കുകൾക്കിടയിലെ ഓട്ടത്തിൽ അച്ഛനമ്മമാരെ ചേർത്തുപ...തിരക്കുകൾക്കിടയിലെ ഓട്ടത്തിൽ അച്ഛനമ്മമാരെ ചേർത്തുപിടിക്കാൻ നമുക്ക് കഴിയട്ടെ...നന്ദി
Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-1268010627167246802015-06-27T08:38:35.675-07:002015-06-27T08:38:35.675-07:00 പല പല ജീവിതങ്ങള്‍... വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദ... പല പല ജീവിതങ്ങള്‍... വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദീര്ഘനിശ്വാസമയച്ചുപോയി...
നന്മയുണ്ടാവട്ടെ.!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-90759611293873076482015-06-19T00:39:11.617-07:002015-06-19T00:39:11.617-07:00വളരെ നന്നായി റഈസ്...... മാതാപിതാക്കളുടെ പ്രതീക്ഷയാ...വളരെ നന്നായി റഈസ്...... മാതാപിതാക്കളുടെ പ്രതീക്ഷയാകുന്നു മക്കള്‍..... അല്ലെങ്കില്‍ ജീവിതം..... മനസ്സിനെ തൊട്ട എഴുത്തിന് ആശംസകൾ......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-14482226329308755832015-06-16T10:18:16.167-07:002015-06-16T10:18:16.167-07:00 എന്റെ കോളേജിലും റ്റ്യൂഷൻ എടുത്ത് സ്വന്തം ചെലവ് കണ... എന്റെ കോളേജിലും റ്റ്യൂഷൻ എടുത്ത് സ്വന്തം ചെലവ് കണ്ടെത്തുന്ന കുറേ പേരെ എനിക്കറിയാം.മാതാപിതാക്കളുടെ പ്രതീക്ഷകൾ കാക്കാൻ ഇന്നത്തെ മക്കൾക്ക് സാധിച്ചാൽ ആ കുടുംബം സ്വർഗ്ഗതുല്യമായി മാറും....നല്ല പോസ്റ്റ്.അഭിനന്ദനങ്ങൾ റയീസ്. Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-87690972276724960502015-06-16T08:40:38.114-07:002015-06-16T08:40:38.114-07:00ഓരോ കൂടിക്കാഴ്ചയ്ക്കും ഓരോ സമയമുണ്ട്...
പടച്ചോൻ നി...ഓരോ കൂടിക്കാഴ്ചയ്ക്കും ഓരോ സമയമുണ്ട്...
പടച്ചോൻ നിശ്ചയിച്ച ഒരു സമയം...
പുതിയൊരു സുഹൃത്തിനെ കൂടി സമ്മാനിച്ച ദൈവത്തിനു സ്തുതി...Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-45441300646556974062015-06-16T08:38:37.924-07:002015-06-16T08:38:37.924-07:00 നന്ദി കുഞ്ഞേച്ചീ...
സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്... നന്ദി കുഞ്ഞേച്ചീ...
സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...
Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-31140291779070670942015-06-16T08:38:04.252-07:002015-06-16T08:38:04.252-07:00ഒത്തിരിയേറെ നന്ദി ഗീതേച്ചീ...
സർവേശ്വരൻ നമ്മെ അനുഗ...ഒത്തിരിയേറെ നന്ദി ഗീതേച്ചീ...
സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...
ഇതൊരു കഥയല്ല..ജീവിതമാണ്...
ഒരു ഇരുപത്തൊന്നുകാരന്റെ വിലാപങ്ങളാണ്...
Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-15275721626556692232015-06-16T08:36:10.270-07:002015-06-16T08:36:10.270-07:00അതെ..
സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...
നമ്മുടെ ക...അതെ..
സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...
നമ്മുടെ കർമ്മങ്ങൾ നന്മയുടെ, സ്നേഹത്തിന്റെ പൂക്കാലം തീർക്കുന്നതാവട്ടെ...Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-30242415973538030722015-06-16T08:34:55.645-07:002015-06-16T08:34:55.645-07:00വായനയ്ക്ക് നന്ദി...
ഒരു ദിവസം കണ്ട കാഴ്ചകളും ചിന...വായനയ്ക്ക് നന്ദി...
ഒരു ദിവസം കണ്ട കാഴ്ചകളും ചിന്തകളും കിനാവുകളും ...Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-92205009176309012942015-06-16T08:29:19.052-07:002015-06-16T08:29:19.052-07:00ജീവിതം എന്നും അങ്ങനെയാണ് ...
പക്ഷെ, മനസ്സില്‍ നന്മയ...ജീവിതം എന്നും അങ്ങനെയാണ് ...
പക്ഷെ, മനസ്സില്‍ നന്മയും ദൈവത്തിൽ വിശ്വാസവും ഉള്ളവർക്കെന്തിനാണ് ഭയം...?
നന്ദി...Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-23392022752084076742015-06-16T08:27:47.170-07:002015-06-16T08:27:47.170-07:00:-) :-) Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-31923915848476830992015-06-16T08:27:36.034-07:002015-06-16T08:27:36.034-07:00എഞ്ചിനീയറിങ്ങിന് പഠിക്കണ കുട്ട്യോളും ട്യൂഷന് പോക...എഞ്ചിനീയറിങ്ങിന് പഠിക്കണ കുട്ട്യോളും ട്യൂഷന് പോകാറുണ്ട് ട്ടോ...
നന്ദി... Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-1841439614425450722015-06-16T08:25:18.211-07:002015-06-16T08:25:18.211-07:00ദുരിതങ്ങൾക്കിടയിലും പുഞ്ചിരിക്കാൻ കഴിയട്ടെ...
നന്ദ...ദുരിതങ്ങൾക്കിടയിലും പുഞ്ചിരിക്കാൻ കഴിയട്ടെ...
നന്ദി...Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-10814498014066375092015-06-16T08:19:21.096-07:002015-06-16T08:19:21.096-07:00കയ്പ്പും മധുരവും നിറഞ്ഞ ജീവിതങ്ങൾകയ്പ്പും മധുരവും നിറഞ്ഞ ജീവിതങ്ങൾMuhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-6779812448044195432015-06-15T22:24:41.864-07:002015-06-15T22:24:41.864-07:00ഇച്ചിരി നേരത്തെ കണ്ടുമുട്ടണമായിരുന്നു...
വൈകിപ്പോയ...ഇച്ചിരി നേരത്തെ കണ്ടുമുട്ടണമായിരുന്നു...
വൈകിപ്പോയെങ്കിലും ചൂടാറാത്ത ആത്മാവുള്ള പോസ്റ്റ്...
തുടരട്ടെ...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-34262653684298050802015-06-15T09:48:55.026-07:002015-06-15T09:48:55.026-07:00ജീവിതമെന്ന നാടകശാലയിലെ അഭിനേതാക്കൾ നമ്മൾ ...!
ഒത്...ജീവിതമെന്ന നാടകശാലയിലെ അഭിനേതാക്കൾ നമ്മൾ ...!
ഒത്തിരിയേറെ ചിന്തകളിലൂടെ കൊണ്ട് പോകുന്ന ഈ കുറിപ്പ് നന്നായി....കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-72428125359339353342015-06-13T10:58:29.229-07:002015-06-13T10:58:29.229-07:00
വായിച്ചു റയീസ് എന്റെ മകനേക്കൂടി വായിച്ചു കേൾപ്പിച...
വായിച്ചു റയീസ് എന്റെ മകനേക്കൂടി വായിച്ചു കേൾപ്പിച്ചു. അവൻ പറയാറുണ്ട് സീനിയേർസ് ചേട്ടന്മാർ ട്യൂഷൻ എടുക്കാറുണ്ടെന്ന്. ജീവിതത്തിന്റെ പലമുഖങ്ങൾ ഈ എഴുത്തിലൂടെ തെളിഞ്ഞു കാണുന്നു. കാത്തിരിപ്പിന് അർത്ഥമില്ലെന്ന് മനസ്സിലാക്കി വീണ്ടും ജോലി ചെയ്തു ജീവിതം മുന്നോട്ടു നീക്കുന്ന കുമാരേട്ടൻ, അച്ഛന് അത്രയും ഭാരം കുറച്ചു കൊടുക്കുന്ന മകൻ, മകനെപ്പറ്റി ഒരുപാട് പ്രതീക്ഷകൾ സ്വപ്നം കണ്ട് അവനെ നന്നായി പഠിപ്പിക്കാൻ ശ്രമിക്കുന്ന പിതാവ് . നന്നായിരുന്നു ഈ എഴുത്ത്. റയീസിനു എന്റെ ഒത്തിരി ഒത്തിരി ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-31329084671759758552015-06-13T00:15:40.156-07:002015-06-13T00:15:40.156-07:00ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ചെയ്യുന്നതെല്ലാം ത...ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ചെയ്യുന്നതെല്ലാം തന്റെ കർമ്മം മാത്രമെന്നെ കരുതാവൂ. ഓരോ നിരീക്ഷണങ്ങളും ഭംഗിയായി പകർത്തി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-81148583124686642412015-06-12T23:49:22.072-07:002015-06-12T23:49:22.072-07:00അല്പം നീണ്ടുപോയോ? പലവിഷയങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞത...അല്പം നീണ്ടുപോയോ? പലവിഷയങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞതു പോലെ.. ആശംസകൾകുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-77810488897584402732015-06-12T10:27:19.575-07:002015-06-12T10:27:19.575-07:00ജീവിതം സുഖത്തെക്കാള്‍ കൂടുതല്‍ ദുരിതങ്ങള്‍ നിറഞ്ഞത...ജീവിതം സുഖത്തെക്കാള്‍ കൂടുതല്‍ ദുരിതങ്ങള്‍ നിറഞ്ഞതാണെന്ന് തോന്നി പോകുന്നു ഈ എഴുത്ത് വായിച്ചപ്പോള്‍ .എഴുത്ത് തുടരുക ആശംസകള്‍ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-7254363245350384398.post-34432072351074695732015-06-12T04:51:01.385-07:002015-06-12T04:51:01.385-07:00:):)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com